Template:Main page/ml
Appearance
ഊർജ്ജസ്വലമായ സമൂഹം താങ്കൾക്കായി അവതരിപ്പിക്കുന്ന ഒത്ത് ചേർന്ന് പ്രവർത്തിക്കാനും വിവരക്രോഡീകരണത്തിനുമുള്ള വേദിയാണ് മീഡിയവിക്കി
പതിനായിരക്കണക്കിന് വെബ്സൈറ്റുകളും ആയിരക്കണക്കിന് കമ്പനികളും സംഘടനകളും മീഡിയവിക്കി ഉപയോഗിക്കുന്നു. വിക്കിപീഡിയയും ഈ വെബ്സൈറ്റും പ്രവർത്തിക്കുന്നത് ഇതുപയോഗിച്ചാണ്. അറിവ് ശേഖരിക്കാനും ക്രോഡീകരിക്കാനും അത് ജങ്ങൾക്ക് ലഭ്യമാക്കാനും മീഡിയവിക്കി താങ്കളെ സഹായിക്കുന്നു. മീഡിയവിക്കി ശക്തവും, ബഹുഭാഷാപിന്തുണയുള്ളതും, സ്വത്രന്ത്രവും തുറന്നതും, വിപുലീകരിക്കാവുന്നതും, ക്രമീകരിക്കാവുന്നതും, വിശ്വസനീയവും, സൗജന്യവും ആണ്. കൂടുതൽ അറിയുക ഒപ്പം മീഡിയവിക്കി താങ്കൾക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുക.
മീഡിയവിക്കി സജ്ജമാക്കലും പ്രവർത്തിപ്പിക്കലും
- മീഡിയവിക്കി ഡൗൺലോഡ്, ഇൻസ്റ്റോൾ, സജ്ജീകരിക്കൽ ചെയ്യൽ
- അനുബന്ധങ്ങൾ ഇൻസ്റ്റോൾ ചെയ്ത് പ്രായോഗികത കൂട്ടുക
- പ്രശ്നങ്ങൾ നേരിടുന്നുവോ? പിഴവുകളും ലക്ഷണങ്ങളും, പതിവുചോദ്യങ്ങൾ എന്നീ താളുകൾ കാണുക
- സ്വന്തമായി സെർവർ ഇല്ലേ? ഹോസ്റ്റിങ് സേവനങ്ങൾ കണ്ടെത്തുക
- പ്രൊഫഷണലായ വികസന, വിശിഷ്ടോപദേശ സേവനങ്ങൾ നേടുക
- മീഡിയവിക്കി ഭാഗഭാക്കുകളുടെ ഉപയോക്തൃ സംഘത്തിൽ ചേരുക
മീഡിയവിക്കി തിരുത്തുക, ഉപയോഗിക്കുക
കോഡ് വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുക
- മീഡിയവിക്കി ഡെവലപ്പർമാരുടെ സഹായപ്രമാണങ്ങൾ വായിക്കുക
- വിക്കിമീഡിയ ഡെവലപ്പർ പോർട്ടൽ സന്ദർശിക്കുക
സഹായം നേടുകയും സംഭാവന നൽകുകയും ചെയ്യുക
- മീഡിയവിക്കിയിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലേ? സഹായ മേശയിൽ ചോദിക്കുക!
- പരിഭാഷ ചെയ്യാനോ, രൂപകല്പന ചെയ്യാനോ, ഡോക്യുമെന്റേഷൻ എഴുതാനോ, പരിശോധന ചെയ്തോ, സാങ്കേതികവിദ്യ അംബാസഡർ ആയോ, ഡെവെലപ്പർ ആയോ ഭാഗഭാക്കാകുക
- സോഫ്റ്റ്വേറിലെ പിഴവ് അല്ലെങ്കിൽ ഒരു സവിശേഷഗുണത്തിനുള്ള നിർദ്ദേശം അറിയിക്കുക
വാർത്തകൾ
- 2025-04-11
Security and maintenance release: 1.39.12 / 1.42.6 / 1.43.1 are now available.
- 2025-05-14 to 2025-05-16
MediaWiki Users and Developers Workshop Spring 2025 in Sandusky, Ohio, USA at the NASA Armstrong Test Facility.
- 2025-05-02 to 2025-05-04
Wikimedia Hackathon 2025 in Istanbul, Turkey.
- 2025-02-03
Maintenance release: 1.42.5
- 2024-12-21
MediaWiki 1.43.0 is now available.
MediaWiki 1.41.x versions are now end of life.