എന്നെ കുറിച്ച് മാത്രം...
മഴ പെയ്തു തോർന്നൊരു നാട്ടു വഴിയിൽ
ഒറ്റയ്ക്ക് നടൿവാൻ ഇഷ്ട൦....
ചെമ്പകം നിറഞ്ഞ കാവിൽ വിളക്ക്
തെളിയുന്ന കാണാൻ വീണ്ടും ഇഷ്ട൦ ...
നിലാവിെൻറ രാജകുമാരനെ
പ്രണയിച്ചുകൊണ്ടിരിക്കാൻ അതിലേറെ ഇഷ്ട൦ ...
ഇഷ്ട൦ ഇഷ്ടക്കേടായപ്പോൾ അതിനെ ഇഷ്ട൦കൊണ്ടു വീണ്ടു